അധ്യാപകരുടെ കുറവ് മൂലമാണ് മൂല്യനിർണയം നീണ്ടു പോകുന്നത്. പൊതു ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ അധ്യാപകർക്ക് ക്യാമ്പുകളിൽ എത്താൻ കഴിയുന്നില്ല.
രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് മൂല്യ നിർണയ ക്യാമ്പുകളുടെ സമയം
Original reporting. Fearless journalism. Delivered to you.